Questions from പൊതുവിജ്ഞാനം

12661. ഭൂമിയിൽ നിന്ന് നക്ഷത്രങ്ങളിലേയ്ക്കുള്ള ദൂരം അളക്കുന്ന യൂണിറ്റ്?

പ്രകാശവർഷം

12662. പയർ - ശാസത്രിയ നാമം?

വിഗ്ന അൻഗ്വിക്കുലേറ്റ

12663. ‘മാലി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

മാധവൻ നായർ

12664. ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?

ഇന്ദിരാഗാന്ധി

12665. മദ്യത്തോടുള്ള അമിതാസക്തി?

ഡിപ്സോമാനിയ

12666. രാജവാഴ്ച അവസാനിപ്പിച്ച് റിപ്പബ്ലിക് ഭരണത്തിന് വേണ്ടി നിലകൊണ്ട പ്രസ്ഥാനം?

ജാക്കോബിൻ ക്ലബ് (നേതാവ്: റോബെസ്പിയർ)

12667. മലയാളത്തിലെ ആദ്യത്തെ സൈബർ നോവൽ?

നൃത്തം

12668. ‘ചിത്ര യോഗം’ എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

12669. ഭൗമേതര ലോകത്ത് എത്തിയ ആദ്യ പേടകം?

ലൂണാ II (1959)

12670. ആഢ്യന്‍പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

മലപ്പുറം

Visitor-3041

Register / Login