Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
12681. ലക്ഷക്കണക്കിന് ഉൽക്കകൾ അന്തരീക്ഷത്തിൽ വച്ച് ഒരുമിച്ച് കത്തുമ്പോൾ ഉണ്ടാകുന്ന ആകാശവിസ്മയമാണ്?
കൊള്ളിമീനുകൾ ( shooting Stars)
12682. കേരളത്തിലെ ആദ്യ ഡിഎൻഎ ബാർകോഡിങ്ങ് കേന്ദ്രം?
പുത്തൻതോപ്പ് (തിരുവനന്തപുരം)
12683. ഇന്ദ്രനീലം (Saphire) - രാസനാമം?
അലുമിനിയം ഓക്സൈഡ്
12684. നേപ്പാളിന്‍റെ ദേശീയ പുഷ്പം?
പൂവരശ്ശ്
12685. ആലപ്പുഴ തുറമുഖത്തിന്‍റെ ശില്‍പ്പി?
രാജകേശവദാസ്
12686. ശൈലാബ്ദിശ്വരൻ എന്ന ബിരുദം സ്വീകരിച്ചിരുന്നത്?
സാമൂതിരിമാർ
12687. കേരഫെഡിന്‍റെ ആസ്ഥാനം?
തിരുവനന്തപുരം
12688. കേരള തുളസീദാസ്?
വെണ്ണിക്കുളം ഗോപാലകുറുപ്പ്
12689. ലോകത്തിലെ ഏറ്റവും വലിയ ഹോക്കി മേള നടക്കുന്ന സ്ഥലം?
കുടക്
12690. വൈദ്യുതിയെ സംഭരിച്ച് വയ്ക്കാനുള്ള ഉപകരണം?
അക്യൂ മുലേറ്റർ
Displaying 12681-12690/15557
«
<
1268
1269
1270
1271
>
»
Home
Category List
Questions
Related Categories
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
ഭൗതീക ശാസ്ത്രം
ജീവശാസ്ത്രം
സാമ്പത്തിക ശാസ്ത്രം
കേരളം
Visitor-3935
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us