Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
12701. വോഡയാർ രാജവംശത്തിൻന്‍റെ തലസ്ഥാനം?
മൈസൂർ
12702. അരുണ രക്താണുക്കളുടെ ( RBC or Erythrocytes ) ആയുർദൈർഘൃം?
120 ദിവസം
12703. സൂര്യനിലെ ഊർജ്ജോത്പാദനത്തെ കുറിച്ച് ആധികാരികമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ?
ഹാൻസ് ബേത്
12704. തേങ്ങയുടെ ചിരട്ട നിർമ്മിച്ചിരിക്കുന്ന സസ്യകല?
സ്ക്ലീളറൻകൈമ
12705. പ്രദ്യുമ്നാഭ്യൂദയം എന്ന സംസ്കൃത നാടകത്തിന്‍റെ രചയിതാവ്?
രവിവർമ്മ കുലശേഖരൻ
12706. ‘അദ്യൈതവരം’ എന്ന കൃതി രചിച്ചത്?
ചട്ടമ്പിസ്വാമികള്‍
12707. തഗ്ലുകളെ അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ?
വില്യംബെന്റിക്ക് പ്രഭു
12708. പുന്നപ്ര- വയലാർ സമരം നടന്ന വർഷം?
1946
12709. ‘എഫ്.ബി.ഐ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?
അമേരിക്ക
12710. തിരു-കൊച്ചി സംസ്ഥാനം രൂപീകരിക്കുമ്പോള്‍ തിരുവിതാംകൂര്‍ പ്രധാനമന്ത്രി?
പറവൂര്‍ ടി.കെ.നാരായണപിള്ള
Displaying 12701-12710/15557
«
<
1270
1271
1272
1273
>
»
Home
Category List
Questions
Related Categories
Basic General Knowledge
ശാസ്ത്രം
കേരളം
ഇന്ത്യ
സാമ്പത്തിക ശാസ്ത്രം
Visitor-3201
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us