Questions from പൊതുവിജ്ഞാനം

12751. ആഴി മല ബിച്ച് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

12752. ക്രിസ്തു; ഇസ്ലാം; ജൂതമതങ്ങളുടെ വിശുന്ന സ്ഥലമായി കണക്കാക്കുന്നത്?

ജറൂസലേം

12753. അഷ്ടാധ്യായി രചിച്ചത്?

പാണിനി

12754. അറയ്ക്കല്‍രാജവംശത്തിലെ പെണ്‍ ഭരണാധികാരികള്‍ അറിയപ്പെട്ടിരുന്നത്?

അറയ്ക്കല്‍ ബീവി

12755. ഏഷ്യയുടെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഫിലിപ്പൈൻസ്

12756. ഓറഞ്ച് തോട്ടങ്ങള്‍ക്ക് പ്രസിദ്ധമായ സ്ഥലം?

നെല്ലിയാമ്പതി

12757. കൃത്രിമ മഴ പെയ്യിക്കാൻ അന്തരീക്ഷത്തിൽ വിതറുന്ന രാസവസതു?

സിൽവർ അയൊഡൈഡ്

12758. കിഴക്കേ കോട്ടയും പടിഞ്ഞാറെകോട്ടയും പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്?

കാർത്തിക തിരുനാൾ രാമവർമ്മ

12759. പ്ലൂട്ടോയെ കണ്ടെത്തിയത്?

ക്ലൈഡ് ടോംബോ (1930)

12760. വവ്വാൽ വഴി പരാഗണം നടക്കുന്ന ഒരു സസ്യം?

വാഴ

Visitor-3923

Register / Login