Questions from പൊതുവിജ്ഞാനം

12761. അഹമ്മദാബാദിന്‍റെ ആദ്യകാലപേര്?

കര്‍ണാവതി

12762. ലോകത്തിൽ ആദ്യമായി ചലച്ചിത്ര പ്രദർശനം നടന്നത്?

പാരിസ് - 1895 മാർച്ച് 22

12763. എഴുത്തച്ചന്‍റെ ജന്മസ്ഥലം?

തുഞ്ചൻ പറമ്പ് (തിരൂർ)

12764. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ?

ലാറ്ററൈറ്റ്

12765. ഗ്യാ സോലിൻ എന്നറിയപ്പെടുന്നത്?

പെട്രോളിയം

12766. ബെൽജിയം; നെതർലാന്‍റ്; ലക്സംബർഗ്ഗ് എന്നി രാജ്യങ്ങളുടെ സംഘടന അറിയപ്പെടുന്നത്?

ബെനലക്സ്

12767. യഹൂദരുടെ രക്ഷകൻ എന്നറിയപ്പെടുന്നത്?

മോശ

12768. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ ഘനികളുള്ള സംസ്ഥാനം?

കർണ്ണാടകം

12769. യു.എൻ പൊതുസഭ (general Assembly) യുടെ പ്രധാന കമ്മിറ്റികളുടെ എണ്ണം?

ഏഴ്

12770. തുടർച്ചയായി 6 ടെസ്റ്റിൽസെഞ്ചുറി റെക്കോർഡ് ഉള്ള ബാറ്റ്മാൻ?

ബ്രഡ്മാൻ

Visitor-3281

Register / Login