Questions from പൊതുവിജ്ഞാനം

12771. സസ്യകോശങ്ങളിൽ നിന്നും പുതിയ ചെടി ഉണ്ടാക്കൽ സംബന്ധിച്ച പ0നം?

ടിഷ്യൂ കൾച്ചർ

12772. ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പ്; ഉരുക്ക് കമ്പനി സ്ഥാപിതമായത്?

ബംഗാളിലെ കുൾട്ടിയിൽ 1870ൽ

12773. കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക് ലോർ ആന്‍റ് ഫോക് ആർട്സിന്‍റെ ആസ്ഥാനം?

മണ്ണടി

12774. മകരക്കൊയ്ത്ത് രചിച്ചത്?

വൈലോപ്പള്ളി

12775. കേരളത്തിൽ ആകെ നദികൾ?

44

12776. ഗ്രീസിന്‍റെ ദേശീയപക്ഷി?

മൂങ്ങ

12777. ആനമുടി സ്ഥിതി ചെയ്യുന്ന താലൂക്ക്?

ദേവികുളം

12778. SIRP ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

പോർച്ചുഗൽ

12779. മൗറീഷ്യസിന്‍റെ ദേശീയപക്ഷി?

ഡോഡോ

12780. "ചൈനീസ് പൊട്ടറ്റോ " എന്നറിയപ്പെടുന്ന കാർഷിക വിള ഏത് ?

കൂർക്ക

Visitor-3308

Register / Login