Questions from പൊതുവിജ്ഞാനം

1271. വിയറ്റ്നാമിന്‍റെ ദേശീയ വൃക്ഷം?

മുള

1272. ആദ്യത്തെ ആന്റിസെപ്റ്റിക്?

ഫിനോൾ

1273. ജ്യോതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

1274. രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് എവിടെ?

ഡെറാഡൂൺ

1275. മണലിക്കര ശാസനം പുറപ്പെടുവിച്ചത്?

രവി കേരളവർമ്മൻ

1276. ഖേൽരത്ന അവാർഡ് നേടിയ മലയാളികൾ ആരെല്ലാം?

കെ. എം. ബീനാമോൾ; അഞ്ജ് ബോബി ജോർജ്

1277. ‘ഞാൻ ഒരു പുതിയ ലോകം കണ്ടു’ എന്ന കൃതി രചിച്ചത്?

എ.കെ ഗോപാലൻ

1278. ഭൂമിയുടെ ആകൃതിക്ക് പറയുന്ന പേര്?

ജിയോയ്ഡ് (ഒബ്ളേറ്റ്സ് ഫിറോയിഡ്)

1279. ജപ്പാന്‍റെ ദേശീയ പുഷ്പം?

ക്രാസാന്തിമം

1280. കൊല്‍ക്കത്തയിലെ കപ്പല്‍ നിര്‍മ്മാണശാല?

ഗാര്‍ഡന്‍ റീച്ച്

Visitor-3574

Register / Login