Questions from പൊതുവിജ്ഞാനം

12821. എഷ്യൻ ഗെയിംസിന്‍റെ ചരിത്രത്തിലെ ആദ്യ രക്ത സാക്ഷി?

Kim Hwyng Chill (2001)

12822. ടിപ്പു സുൽത്തൻ നെടുംകോട്ട ആക്രമിച്ച വർഷം?

1789

12823. നീല രക്തമുള്ള ജീവികൾ?

മൊളസ്കുകൾ

12824. ലോകത്തിലെ ആദ്യ സോളാർ റോഡ്?

ആംസ്റ്റർഡാം (നെതർലൻഡ്സ്)

12825. ഇലകൾക്ക് പച്ച നിറം നല്കുന്ന വർണ്ണ വസ്തു?

ഹരിതകം

12826. സൗരയൂഥത്തിലെ എല്ലാ വസ്തുക്കളുടെയും ഊർജ്ജ ദാതാവ്?

സൂര്യൻ

12827. ഹിറ്റ്ലർ ഫ്യൂറർ എന്ന സ്ഥാനപ്പേര് സ്വീകരിച്ച വർഷം?

1934

12828. രാജാ രവിവർമ്മ ആരുടെ സദസ്സ്യനായിരുന്നു?

ആയില്യം തിരുനാൾ

12829. 'വെളുത്ത സ്വർണം' എന്നറിയപ്പെടുന്നത്?

കശുവണ്ടി

12830. രാജാകേശവദാസിന്‍റെ യഥാർത്ഥ പേര്?

കേശവപിള്ള

Visitor-3468

Register / Login