Questions from പൊതുവിജ്ഞാനം

12871. മഹാവിസ്ഫോടന സിദ്ധാന്തം അവതരിപ്പിച്ച ആദ്യത്തെ പുസ്തകം?

The origin of chemical elements

12872. ശ്രീനാരായണ ഗുരുവിന്‍റെ 'ആത്മോപദേശ ശതകം' ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?

നടരാജഗുരു

12873. ടിപ്പു സുൽത്താൻ വധിക്കപ്പെട്ട വർഷം ?

1799

12874. കേരളത്തില്‍ പുകയില കൃഷി നടത്തുന്ന ഏക ജില്ല?

കാസര്‍ഗോ‍‍ഡ്

12875. ആകാശഗംഗയിലെ നൂറു കോടി നക്ഷത്രങ്ങളുടെ സ്ഥാനവും അകലവും കൃത്യമായി കണക്കാക്കാൻ വേണ്ടി യൂറോപ്യൻ യൂണിയൻ വിക്ഷേപിച്ച പേടകം?

ഗെയ ഒബ്സർവേറ്ററി

12876. ഏറ്റവും കൂടുതൽ സമുദ്ര അതിർത്തി കളുള്ള രാജ്യം?

ഇന്തൊനീഷ്യ (19)

12877. ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ ബോട്ടണി സ്ഥിതി ചെയ്യുന്നത്?

ലക്നൗ

12878. മാർത്താണ്ഡവർമ്മ കിളിമാനൂർ പിടിച്ചെടുത്ത വർഷം?

1742

12879. കാപ്പാട് ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല?

കോഴിക്കോട്

12880. ആദ്യ ഫീച്ചർ ഫിലിം?

ദി ഗ്രേറ്റ് ട്രെയിൻ റോബറി - 1903

Visitor-3886

Register / Login