Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
12901. റ്റോം ബ്രൌണ്‍ ആരുടെ അപരനാമമാണ്?
തോമസ് ഹഗ്സ്
12902. ആദ്യത്തെ വനിതാ കമ്പ്യൂട്ടര്‍ പ്രോഗ്രാമർ?
അഡാ ലാലേസ്
12903. കേരളത്തിന്‍റെ തലസ്ഥാനം?
തിരുവനന്തപുരം
12904. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ഉപലോകം?
സിലിക്കൺ
12905. ‘സർവ്വേക്കല്ല്’ എന്ന നാടകം രചിച്ചത്?
തോപ്പിൽ ഭാസി
12906. ലാത്വിയയുടെ നാണയം?
യൂറോ
12907. ഇന്ത്യ- ആസിയാൻ (ASEAN) വ്യാപാര കരാർ ഒപ്പുവച്ചവർഷം?
2009 ആഗസ്റ്റ് ( നിലവിൽ വന്നത് : 2010 ജനുവരി 1
12908. സാധുജന പരിപാലന സംഘം സ്ഥാപിച്ച വര്‍ഷം?
1907
12909. വാനിലയുടെ ജന്മദേശം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
മെക്സിക്കോ
12910. ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന ഡാൻസ് രൂപം?
ഭരതനാട്യം
Displaying 12901-12910/15557
«
<
1290
1291
1292
1293
>
»
Home
Category List
Questions
Related Categories
കേരളത്തിലെ നദികൾ
കേരളം
കേരളാ നവോഥാനം
Basic General Knowledge
ഇന്ത്യ
Visitor-3392
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us