Questions from പൊതുവിജ്ഞാനം

12911. പഞ്ചപാണ്ഡവന്മാരുടെ പേരിലുള്ള ശിഷ്യഗണമുള്ള സാമൂഹ്യ പരിഷ്കര്‍ത്താവ്‌?

വൈകുണ്ഠസ്വാമികള്‍

12912. പ്രിയങ്ക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പാവയ്ക്ക

12913. ഏത് നദിയുടെ തീരത്താണ് തിരുച്ചിറപ്പള്ളി?

കാവേരി നദി

12914. ഇന്ത്യയിൽ ശാസ്ത്രീയ രീതിയിൽ ദേശിയ വരുമാനം കണക്കാക്കിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ?

ഡോ . വി കെ ആർ വി റാവു

12915. ലോകാരോഗ്യ ദിനം?

ഏപ്രിൽ 7

12916. ജനിതക എഞ്ചിനീയറിംഗിന്‍റെ പിതാവ്?

പോൾ ബർഗ്

12917. മുന്തിരിയുടെ ജന്മദേശം?

റഷ്യ

12918. ബെൽജിയത്തിന്‍റെ ദേശീയപക്ഷി?

പരുന്ത്

12919. കൊച്ചിയിൽ പ്രചാരത്തിലുണ്ടായിരുന്ന ഏറ്റവും പഴയ നാണയം?

കാലിയമേനി

12920. നാരങ്ങാ വിഭാഗത്തിലുള്ള ഫലങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ജീവകം?

ജീവകം സി

Visitor-3264

Register / Login