Questions from പൊതുവിജ്ഞാനം

12951. സമ്പന്ന രാജ്യങ്ങളുടെ സാമ്പത്തിക സംഘടന?

G7 ( രൂപീകൃതമായ വർഷം: 1975 )

12952. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നാട്ടുകാർ നടത്തിയ ആദ്യ സംഘടിത ലഹള?

ആറ്റിങ്ങൽ കലാപം

12953. ‘ദൈവത്തിന്‍റെ കണ്ണ്’ എന്ന കൃതിയുടെ രചയിതാവ്?

എൻ.പി.മുഹമ്മദ്

12954. ഇന്ത്യയിലാദ്യമായി അച്ചടിയന്ത്രം സ്ഥാപിക്കപ്പെട്ടത്?

ഗോവയില്‍

12955. മാമാങ്കം അവസാനിക്കുന്നതിനും സാമൂതിരിയുടെ പദനത്തിനും കാരണം?

ഹൈദരാലിയുടെ മലബാർ ആക്രമണം

12956. വൈക്കം സത്യാഗ്രഹസമയത്ത് സവർണജാഥ സംഘടിപ്പിക്കാൻ ഉപദേശിച്ചത്?

മഹാത്മാഗാന്ധി

12957. പ്പ്രകാശത്തിന്റെ വേഗത ഏതാണ്ട്കൃത്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ?

ആൽബർട്ട് എ. മെക്കൻസൺ

12958. ജീവശാസ്ത്രത്തിന്‍റെ പിതാവ്?

അരിസ്റ്റോട്ടിൽ

12959. ‘വിമല’ ഏത് കൃതിയിലെ കഥാപാത്രമാണ്?

മഞ്ഞ്

12960. കേരളത്തിൽ സത്രീ പുരുഷ അനുപാതം?

1084/1000

Visitor-3866

Register / Login