Questions from പൊതുവിജ്ഞാനം

121. ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം എവിടെ?

ജനീവ

122. മാംഗ്ളൂർ അന്താരാഷ്ട്ര വിമാനത്താവളം?

മംഗലാപുരം

123. കുണ്ടറ വിളംബരം നടന്ന വര്‍ഷം?

1809

124. ഞാറ്റുവേലകള്‍ എത്ര?

27 എണ്ണം

125. ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ വിക്ഷേപണം?

ചന്ദ്രയാൻ 2

126. സമുദ്രത്തിലെ ഓന്ത് എന്നറിയപ്പെടുന്നത്?

കട്ടിൽ ഫിഷ്

127. പ്രൂസിക് ആസിഡ് എന്നറിയപ്പെടുന്നത്?

ഹൈഡ്രജൻ സയനൈഡ്

128. നിവർന്ന് നടക്കാൻ കഴിവുള്ള പക്ഷി?

പെൻഗ്വിൻ

129. ലോകത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം?

ദി റോബ് - 1953

130. തിരുവിതാംകൂർ റബ്ബർ വർക്ക്സ് സ്ഥാപിച്ചത്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

Visitor-3547

Register / Login