Questions from പൊതുവിജ്ഞാനം

1291. ക്ലാവ് - രാസനാമം?

ബേസിക് കോപ്പർ കാർബണേറ്റ്

1292. മരിച്ചവരുടെ കുന്ന് കാണപ്പെടുന്ന സിന്ധൂനദീതട സംസ്ക്കാരം?

മോഹൻ ജൊദാരോ

1293. ജ്യോതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

1294. ഐസക്ക് ന്യൂട്ടന്‍റെ ജന്മദേശം?

ലണ്ടൻ

1295. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം?

അണ്ഡം

1296. കേരളത്തിന്‍റെ വിനോദസഞ്ചാര തലസ്താനം?

കൊച്ചി

1297. പദ്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ?

തിക്കുറിശി സുകുമാരൻ നായർ

1298. ന്യൂട്ടന്‍റെ വർണപമ്പരം കറക്കുമ്പോൾ അതിന്‍റെ നിറം വെളുപ്പായി തോന്നുന്നതിനു കാരണം?

വീക്ഷണ സ്ഥിരത

1299. ഇന്ത്യയുടെ മാഞ്ചസ്റ്റര്‍; ഡെനിംസിറ്റി ഓഫ് ഇന്ത്യ എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം?

അഹമ്മദാബാദ്

1300. സൂറത്ത് ഏതു നദിക്കു തീരത്താണ്?

തപ്തി

Visitor-3041

Register / Login