Questions from പൊതുവിജ്ഞാനം

13001. ഏറ്റവും വലിയ ഔഷധി?

വാഴ

13002. ‘ഫാന്റം’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ലിയോൺ ലി ഫാൽക്

13003. അന്റാർട്ടികയിലെ യതികൾ എന്നറിയപ്പെടുന്നത്?

പെൻഗ്വിൻ

13004. അലാസ്ക കടലിടുക്ക് ഏത് സമുദ്രത്തിലാണ്?

നോർത്ത് അറ്റ്ലാന്റിക്

13005. ചട്ടമ്പിസ്വാമികള്‍ സമാധിയായത്?

1924 മെയ് 5

13006. മുല്ലപ്പൂവിന്‍റെ ഗന്ധമുള്ള എസ്റ്റർ?

.ബെൻസൈൽ അസറ്റേറ്റ്

13007. ‘ബഹിഷ്കൃത ഭാരത്’ പത്രത്തിന്‍റെ സ്ഥാപകന്‍?

ഡോ. ബി.ആർ അംബേദ്കർ

13008. അക്യൂപങ്ങ്ചർ ചികിത്സാ സമ്പ്രദായം ഉടലെടുത്ത രാജ്യം?

ചൈന

13009. ശബ്ദത്തിന്റെ അന്തരീക്ഷവായുവിലെ ശബ്ദത്തിന്റെ വേഗത?

340 മീ/സെക്കന്റ്

13010. മാമാങ്കം നടന്നിരുന്ന സ്ഥലം?

ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായ (12 വർഷത്തിലൊരിക്കൽ നടത്തുന്ന 28 ദിവസത്തെ ഉത്സവം)

Visitor-3887

Register / Login