Questions from പൊതുവിജ്ഞാനം

13011. കണ്ണിന്റെ ഏത് ന്യൂനത പരിഹരിക്കുന്നതിനാണ് സിലിണ്ട്രിക്കൽ ലെൻസ് ഉപയോഗിക്കുന്നത്?

അസ്റ്റിക്ക് മാറ്റിസം

13012. പേശി സങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?

കൈമോ ഗ്രാഫ്

13013. ആദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയത്?

റഷ്യയിൽ ജോസഫ് സ്റ്റാലിൻ

13014. ബട്ടാവിയയുടെ പുതിയ പേര്?

ജക്കാർത്ത

13015. നിശാ പാഠശാലകൾ സ്ഥാപിച്ച് വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലക്കിയത്?

വൈകുണ്ഠ സ്വാമികൾ

13016. നീൽ ആംസ്ട്രോങ്ങ് എന്താണ് ചന്ദ്രനിൽ നിക്ഷേപിച്ചിട്ടുള്ളത്?

158 രാഷ്ട്രത്തലവൻമാരുടെ സന്ദേശങ്ങൾ അടങ്ങിയ ലോഹ ഫലകം

13017. കേരളത്തില്‍ ആദ്യമായി സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടന്ന ജില്ല?

പാലക്കാട്

13018. ഏത് മേഖലയിലെ അവാർഡാണ് ബോർലോഗ് അവാർഡ്?

കൃഷി

13019. വൈദ്യുത വിശ്ശേഷണത്തിലൂടെ [ ഇലക്ട്രോലിസിസ് ] ഒരു ലോഹത്തിൽ മറ്റൊരു ലോഹം പൂശുന്ന പ്രക്രിയ?

ഇലക്ട്രോ പ്ലേറ്റിങ്

13020. ആധുനിക ആവര്‍ത്തനപട്ടികയുടെ പിതാവ് ആര്?

മോസ് ലി.

Visitor-3072

Register / Login