Questions from പൊതുവിജ്ഞാനം

13021. 1907-ല്‍ ആയിരുന്നു ആലത്തൂര്‍ സിദ്ധാശ്രമം സ്ഥാപിച്ചത്.

0

13022. കൊച്ചി ഭരണം ഡച്ചുകാർ കയ്യടക്കിയത് ഏത് വർഷത്തിൽ?

എഡി 1663

13023. നിയമലംഘന പ്രസ്ഥാനം നടന്ന വര്‍ഷം?

1930

13024. രാവണവധം രചിച്ചത്?

-ഭട്ടി

13025. ഗോതമ്പ് - ശാസത്രിയ നാമം?

ട്രൈറ്റിക്കം ഏ സൈറ്റവം

13026. KC യുടെ ഇപ്പോഴത്തെപ്രസിഡന്റ്?

TC Mthew

13027. കേരളത്തിൽ ആദ്യമായി അയൽക്കൂട്ടം നടപ്പിലാക്കിയ സ്ഥലം?

കല്യാശ്ശേരി

13028. ഉജിനി തണ്ണീർത്തടം ഏതു സംസ്ഥാ നത്താണ്?

മഹാരാഷ്ട്ര

13029. ക്വാർട്ട്‌സ് വാച്ച്. കാൽക്കുലേറ്റർ; റിമോട്ട്; ക്യാമറ എന്നിവയിലുപയോഗിക്കുന്ന സെൽ?

മെർക്കുറി സെൽ

13030. എ.കെ ഗോപാലൻ ജനിച്ച സ്ഥലം?

കണ്ണൂരിലെ മാവില

Visitor-3785

Register / Login