Questions from പൊതുവിജ്ഞാനം

13061. ഐക്യരാഷ്ട്ര വികസന പരിപാടി (UNDP - United Nations Development Programme ) സ്ഥാപിതമായത്?

1965 ( ആസ്ഥാനം: ന്യൂയോർക്ക് )

13062. മുസോളിനി അനുയായികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്?

ഡ്യൂച്ചെ (അർത്ഥം: ലീഡർ )

13063. മലയാളത്തിലെ ആദ്യ മഹാകാവ്യം?

ശ്രീകൃഷ്ണചരിതം മണിപ്രവാളം

13064. ലോകത്തും ഏറ്റവും പഴക്കമുള്ള തലസ്ഥാന നഗരം?

ഡെമാസ്കസ് -സിറിയ

13065. കോളറ (ബാക്ടീരിയ)?

വിബ്രിയോ കോളറ

13066. ശബ്ദ സുന്ദരൻ എന്നറിയപെട്ട കവി ആരാണ്?

വള്ളത്തോൾ

13067. ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന കൃതിയുടെ രചയിതാവ്?

പി.കെ ബാലകൃഷ്ണൻ

13068. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറ്റും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര്?

ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ

13069. ‘ബ്രൂട്ടസ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ഷേക്സ്പിയർ

13070. ദൈവത്തിന്‍റെ സ്വന്തം നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?

കേരളം

Visitor-3586

Register / Login