Questions from പൊതുവിജ്ഞാനം

13071. സംഘകാല കൃതികളിൽ ഏറ്റവും പഴയത്?

തൊൽകാപ്പിയം

13072. മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം ?

മീനമാതാ

13073. 1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണായ മലയാളി?

എ ജെ ജോൺ

13074. ഇന്ത്യയിൽ അവിശ്വാസപ്രമേയം വഴി പുറത്തുപോയ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രി?

ഡോഎ.ആർ മേനോൻ (കൊച്ചീരാജ്യത്ത്)

13075. ടോഗോറിനെ ഗാന്ധിജി അഭിസംബോധന ചെയ്തിരുന്നത് എങ്ങിനെ?

ഗുരുദേവ്

13076. ഏത് വൈറ്റമിന്റെ കുറവ് മൂലമാണ് സ്ക്കർവ്വി എന്ന രോഗം ഉണ്ടാകുന്നത്?

വൈറ്റമിൻ സി

13077. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്‍റെ വന്ദ്യ വയോധിക എന്നറിയപ്പെട്ടത് ?

ആനി ബസന്റ്

13078. ടാൽക്കം പൗഡർ രാസപരമായി എന്താണ്?

ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്

13079. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്?

ഗ്രാഫൈറ്റ്

13080. 5 വയസ്സുള്ള കുട്ടികൾക്ക് നൽകുന്ന കുത്തിവയ്പ്?

ഡി.പി.റ്റി വാക്സിൻ

Visitor-3982

Register / Login