Questions from പൊതുവിജ്ഞാനം

13081. കേരളത്തിൽ നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന പത്രം?

ദീപിക (1887)

13082. DNA യിലെ നൈട്രജൻ ബേസുകൾ?

അഡിനിൻ ;ഗുവാനിൻ; തൈമിൻ; സൈറ്റോസിൻ

13083. കുളച്ചൽ യുദ്ധം ‌നടന്ന വര്‍ഷം?

1741

13084. യുറാനസിന്റെ ഏറ്റവും വലിയ ഉപഗ്രഹം ?

ടൈറ്റാനിയ

13085. കേരളത്തിൽ ആയുർവേദം പ്രചരിപ്പിച്ചത്?

ബുദ്ധമതം

13086. കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു സർദാർ കെ.എം.പണിക്കർ വിശേഷിപ്പിച്ചതാരെ?

മന്നത്ത് പത്മനാഭന്‍

13087. കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല?

എർണാകുളം

13088. ശ്രീമുലം പ്രാജാ സഭ സ്ഥാപിതമായ വര്‍ഷം?

1904

13089. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുടെ ഹൈക്കേടതി സ്ഥിതി ചെയ്യുന്നത്?

ഗുവാഹട്ടി (4 എണ്ണം)

13090. നാലാമത്തെ ആണി രചിച്ചത്?

ആനന്ദ്

Visitor-3801

Register / Login