Questions from പൊതുവിജ്ഞാനം

1301. ബാണാസുര സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?

കബനി നദി

1302. കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?

ഡോ.ബി. രാമകൃഷ്ണറാവു

1303. ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ധാതു?

ഇരുമ്പ് (Iron)

1304. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ നേത്ര ദാന ഗ്രാമം?

ചെറുകുളത്തൂർ (കോഴിക്കോട്)

1305. മൈക്രോ സ്കോപ്പ് കണ്ടുപിടിച്ചത്?

സക്കറിയാസ് ജാൻസൺ

1306. ശക്തൻ തമ്പുരാൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?

തൃശൂർ

1307. ലോക പുകയില വിരുദ്ധ ദിനം?

മെയ് 31

1308. മറിയാമ്മ നാടകം രചിച്ചത്?

കൊച്ചീപ്പന്‍ തകരന്‍.

1309. കരയിലെ ഏറ്റവും വലിയ സസ്തനി?

ആഫ്രിക്കൻ ആന

1310. ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ സെക്രട്ടറി ജനറൽ?

ട്രിഗ്വേലി - നോർവേ - 1946 to 1952

Visitor-3992

Register / Login