Questions from പൊതുവിജ്ഞാനം

13101. ആദ്യമായി ഒളിമ്പിക്സ് നാളം ഏതു വർ ഷമാണ് തെളിയിച്ചത്?

1928 (ആംസ്റ്റർ ഡാം )

13102. കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല?

വയനാട്

13103. ആൽബർട്ട് ഐൻസ്റ്റീൻ അന്തരിച്ച വർഷം?

1955 ഏപ്രിൽ 18

13104. സഹോദരൻ അയ്യപ്പൻ സ്ഥാപക എഡിറ്ററായി ആരംഭിച്ച പത്രം?

യുക്തിവാദി( ആരംഭിച്ച വർഷം: 1928 )

13105. കണ്ണീരിന്‍റെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബാബേൽമാൻഡം

13106. കേരളത്തിലെ ഏറ്റവും നല്ല പട്ടണമെന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി?

ഇബ്നൂ ബത്തൂത്ത

13107. ഡ്രൈ ഐസ് എന്നറിയപ്പെടുന്നത്?

ഖരാവസ്ഥയിലുള്ള കാർബൺ ഡയോക്സൈഡ്

13108. വിജയവാഡ ഏതു നദിക്കു തീരത്താണ്?

ക്രുഷ്ണ

13109. യു.എൻ അണ്ടർ സെക്രട്ടറിയായി നിർമിതനായ ആദ്യ ഇന്ത്യക്കാരൻ?

ശശി തരൂർ

13110. വാനിയുടെ ജന്മദേശം?

മെക്സിക്കോ

Visitor-3893

Register / Login