Questions from പൊതുവിജ്ഞാനം

13111. ഗംഗ-യമുന നദികളുടെ സംഗമസ്ഥലം ?

അലഹബാദ്

13112. ലോകത്തിലെ ആദ്യ ശാസത്ര ചിത്രം?

എ ട്രിപ്പ് ടു മൂൺ - 1902

13113. പട്ടു മരയ്ക്കാർ; പടമരയ്ക്കാർ എന്നി പേരുകളിൽ അറിയപ്പെട്ടിരുന്നത്?

കുഞ്ഞാലി മരയ്ക്കാർ III

13114. അൽബറൂണി “ഹിലി” രാജ്യമെന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം?

കോലത്തുനാട്

13115. ‘ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ’ എന്ന യാത്രാവിവരണം എഴുതിയത്?

രാജു നാരായണസ്വാമി

13116. സീബം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികൾ?

സെബേഷ്യസ് ഗ്രന്ഥികൾ

13117. ഒരു ഭ്രമണം പൂർത്തിയാക്കുവാൻ ഭൂമിക്ക് എത്ര സമയം വേണം ?

23 മണിക്കൂർ 56 മിനുട്ട് 4 സെക്കന്‍റ്

13118. ബ്രഹമ പുരം ഡീസല്‍ നിലയും എവിടെയാണ് സ്ഥിതി ചെയ്യു്ന്നത്?

എര്‍ണ്ണാകുളം

13119. ഏതു രാജ്യത്തിന്‍റെ ദേശീയ പ്രതീകമാണ് ഇതിഹാസ കഥാപാത്രമായ "ഹോൾഗർ ഡാൻസ്കെ"?

ഡെൻമാർക്ക്.

13120. സൂര്യനിൽ ഏറ്റവുമധികം അടങ്ങിയിരിക്കുന്ന മൂലകം?

ഹൈഡ്രജൻ 71% ( ഹീലിയം - 26.5 %

Visitor-3922

Register / Login