Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
13131. വികസിത രാജ്യങ്ങൾ ഏറ്റവും കുടു തലുള്ള ഭൂഖണ്ഡം ഏത്?
യൂറോപ്പ്
13132. കൊച്ചി രാജവംശം അറിയപ്പെട്ടിരുന്നത്?
പെരുമ്പടപ്പ് സ്വരൂപം
13133. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങൾ?
140
13134. [ Pressure ] മർദ്ദത്തിന്‍റെ യൂണിറ്റ്?
പാസ്ക്കൽ [ Pa ]
13135. Coffee Club എന്ന് കളിയാക്കി വിളിക്കപ്പെടുന്ന സംഘടന?
Uniting for consensus
13136. കേരളത്തിലെ ഏറ്റവും വലിയ വന്യജിവി സങ്കേതം?
പെരിയാര്‍
13137. ഭാരതപ്പുഴ അറബിക്കടലില്‍ പതിക്കുന്നത്?
പൊന്നാനി
13138. ‘വെൽത്ത് ഓഫ് നേഷൻസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
ആഡം സ്മിത്ത്
13139. കാനഡ; അമേരിക്ക എന്നീ രാജ്യങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം?
നയാഗ്ര
13140. ജൂതശാസനം പുറപ്പെടുവിച്ചത്?
ഭാസ്ക്കരവർമ്മ
Displaying 13131-13140/15557
«
<
1313
1314
1315
1316
>
»
Home
Category List
Questions
Related Categories
ജീവശാസ്ത്രം
ഭൗതീക ശാസ്ത്രം
ശാസ്ത്രം
ഇന്ത്യ
സാമ്പത്തിക ശാസ്ത്രം
Visitor-3478
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us