Questions from പൊതുവിജ്ഞാനം

1311. ക്ലോറിന്‍ വാതകം കണ്ട് പിടിച്ചത് ആര്?

കാള്‍ ഷീലെ

1312. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ?

ശുക്രൻ (Venus)

1313. ചന്ദൻ എന്നർത്ഥം വരുന്ന മൂലകം?

സെലിനിയം

1314. രണ്ടാം ചേരസാമ്രാജ്യത്തിന്‍റെ (കുലശേഖര സാമ്രാജ്യം)  സ്ഥാപകൻ?

കലശേഖര വർമ്മൻ (കുലശേഖര ആൾ വാർ)

1315. പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്തു വിടുന്ന സസ്യം?

തുളസി

1316. ചീറ്റയുടെ സ്വദേശം?

ആഫ്രിക്ക

1317. പെരിങ്ങൽക്കുത്ത് ഡാം സ്ഥിതി ചെയ്യുന്ന ജില്ല?

ത്രിശൂർ

1318. സൗരയൂഥം കണ്ടെത്തിയത്?

കോപ്പർനിക്കസ്

1319. സംബസി നദി കണ്ടെത്തിയത്?

ഡേവിഡ് ലിവിങ്ങ്സ്റ്റൺ

1320. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനങ്ങളുള്ള ജില്ല?

ഇടുക്കി

Visitor-3968

Register / Login