Questions from പൊതുവിജ്ഞാനം

13201. സസ്യങ്ങളെക്കുറിച്ചുള്ള പ0നം?

ബോട്ടണി

13202. ലോക സുന്ദരിപ്പട്ടം നേടിയ ആദ്യത്തെ ഇന്ത്യക്കാരി?

റീത്താഫാരിയ

13203. കേരളത്തിന്‍റെ വൃക്ഷം?

തെങ്ങ്

13204. കരയിലെ ഏറ്റവും വലിയ മാംസഭുക്ക്?

ഹിമക്കരടി

13205. കേരളത്തിലെ ആദ്യ ആരോഗ്യ വകുപ്പ് മന്ത്രി?

ഡോ. എ. ആർ. മേനോൻ

13206. 'കിഴവനും കടലും' എഴുതിയതാരാണ്?

ഏണസ്റ്റ് ഹെമിംഗ് വേ

13207. കൊച്ചി രാജാക്കൻമാരുടെ നാണയങ്ങൾ?

പുത്തൻ

13208. കൊല്ലം നഗരത്തിന്റെ ശില്ലി?

സാപിർ ഈസോ

13209. ലോക പൗരാവകാശ ദിനം?

നവംബർ 19

13210. ആഫ്രിക്കയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പടുന്നത്?

ജൂലിയസ് നെരേര

Visitor-3923

Register / Login