Questions from പൊതുവിജ്ഞാനം

13211. പടിഞ്ഞാറ്റേടത്ത് സ്വരൂപം?

കൊടുങ്ങല്ലൂർ

13212. ‘ വേലക്കാരൻ’ എന്ന പത്രം തുടങ്ങിയത്?

സഹോദരൻ അയ്യപ്പൻ

13213. മലാവിയുടെ തലസ്ഥാനം?

ലിലോങ്വേ

13214. ചിലി വെടിയുപ്പ് (ചിലി സാൾട്ട് പീറ്റർ) - രാസനാമം?

സോഡിയം നൈട്രേറ്റ്

13215. ഉപ്പ് സത്യാഗ്രഹത്തിന് കേരളത്തിന്‍ നേതൃത്വം കൊടുത്തത്?

കെ.കേളപ്പന്‍

13216. ഗോൾഫ് ക്ലബ് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

13217. എൻ.എസ്.എസ്ന്‍റെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം?

കറുകച്ചാൽ; കോട്ടയം

13218. മനുഷ്യന്റെ ശ്രവണ സ്ഥിരത (Persistence of Hearing)?

1/10 സെക്കന്റ്

13219. ബിഗ് ബെൻ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നതെവിടെ?

ലണ്ടൻ

13220. ‘കുന്ദലത’ എന്ന കൃതിയുടെ രചയിതാവ്?

അപ്പു നെടുങ്ങാടി ( ആദ്യ നോവൽ)

Visitor-3637

Register / Login