Questions from പൊതുവിജ്ഞാനം

13221. ഈഴവ മെമ്മോറിയലിൽ ഒപ്പുവച്ചരുടെ എണ്ണം?

13176

13222. ഗ്രേറ്റ് വാൾ മോട്ടോഴ്സ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ചൈന

13223. ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് അതിന്‍റെ .... ?

ആറ്റോമിക നമ്പർ

13224. പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ ഭരണാധികാരി?

ശ്രീമൂലം തിരുനാൾ

13225. സാർസ് രോഗത്തിന് കാരണമായ വൈറസ്?

സാർസ് കൊറോണ വൈറസ്

13226. കിർഗിസ്ഥാൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

വൈറ്റ് ഹൗസ്

13227. തൻമാത്ര [ Molecule ] എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

ആവൊഗ്രാഡ്രോ

13228. രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്തബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു?

സോഡിയം സിട്രേറ്റ്

13229. ‘പോവർട്ടി ആന്‍റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ദാദാഭായി നവറോജി

13230. ലൊറോസേയുടെ പുതിയപേര്?

കിഴക്കൻ തിമൂർ

Visitor-3891

Register / Login