Questions from പൊതുവിജ്ഞാനം

13251. ‘കാളിനാടകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

13252. സിറിയയുടെ തലസ്ഥാനം?

ഡമാസ്ക്കസ്

13253. ബയോളജി എന്ന പദം നിർദ്ദേശിച്ചത്?

ലാമാർക്ക്

13254. സലിം അലി ബേഡ് സാങ്ത്വറി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഗോവ (ചേരാവൂ ദ്വീപ്)

13255. കലാ മൈൻ എന്തിന്‍റെ ആയിരാണ്?

സിങ്ക്

13256. എയ്ഡ്സ് സ്ഥിരീകരിക്കാനായി നടത്തുന്ന ടെസ്റ്റ്?

വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ്

13257. എന്‍റെ ജീവിതകഥ ആരുടെ ആത്മകഥയാണ്?

എ. കെ. ഗോപാലൻ

13258. ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള ജന്തു?

ജിറാഫ്

13259. നേപ്പാളിന്‍റെ ദേശീയ മൃഗം?

പശു

13260. കേരളത്തിലെ ആദ്യ ടൂറിസം മത്സ്യബന്ധനഗ്രാമം?

കുമ്പളങ്ങി

Visitor-3005

Register / Login