Questions from പൊതുവിജ്ഞാനം

13261. ഹരിത ഗൃഹ പ്രഭാവം തടയുന്നതിനായുള്ള അന്താരാഷ്ട്ര ഉടമ്പടി?

ക്യോട്ടോ പ്രോട്ടോക്കോൾ ( രാജ്യം: ജപ്പാൻ; 2005 ഫെബ്രുവരി 16 ന് )

13262. ‘മദിരാശി യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്?

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

13263. ‘കേരളാ മാർക്ക് ട്വയിൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വേങ്ങയിൽ കുഞ്ഞിരാമൻ നായർ

13264. പഴശ്ശിമ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ?

ഈസ്റ്റ്‌ ഹിൽസ്; കോഴിക്കോട്

13265. സർവ്വ രാജ്യ സഖ്യം നിലവിൽ വന്ന വർഷം?

1920

13266. ഏറ്റവും വലിയ കോശം?

ഒട്ടകപ്പക്ഷിയുടെ മുട്ട

13267. പഞ്ചാബ് ജയന്‍റ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പപ്പായ

13268. മധ്യഭാഗം കട്ടികൂടിയതും വശങ്ങൾ ഇടുങ്ങിയതുമായ ലെൻസ്?

കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)

13269. സൗരക്കാറ്റുകൾ അനുഭവപ്പെടുന്നത് എത്ര വർഷത്തിലൊരിക്കലാണ് ?

11 വർഷത്തിലൊരിക്കൽ

13270. മുത്തുകളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യയിലെ നഗരം?

ഹൈദ്രാബാദ്

Visitor-3186

Register / Login