Questions from പൊതുവിജ്ഞാനം

13281. ആലുവാസര്‍വ്വമത സമ്മേളനം നടന്നത്?

1924

13282. കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?

തട്ടേക്കാട്

13283. ഓട്ടോമൻ തുർക്കി സാമ്രാജ്യ സ്ഥാപകൻ?

ഉസ്മാൻ ഖലീഫാ

13284. ശ്രീനാരായണഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം?

കളവൻകോട്

13285. ബർമീസ് ഗാന്ധി എന്നറിയപ്പെടുന്നത്?

ആങ് സാൻ സൂക്കി

13286. കേരളത്തിലെ ആദ്യ സൈബര്‍ പോലീസ് സ്റ്റെഷന്‍?

പട്ടം (തിരുവനന്തപുരം)

13287. ചെഗുവേരയുടെ പ്രസിദ്ധമായ ഗ്രന്ഥങ്ങൾ?

ബൊളീവിയൻ ഡയറി; ഗറില്ല വാർ ഫെയർ

13288. അർജന്റീനയുടെ പാര്‍ലമെന്‍റ്ന്റിന്‍റെ പേര്?

നാഷണൽ കോൺഗ്രസ്

13289. റേഡായോസിറ്റി എന്നറിയപ്പെടുന്നത്?

ബാംഗ്ലൂര്‍

13290. നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത്?

പുന്നമടക്കാലയിൽ

Visitor-3248

Register / Login