Questions from പൊതുവിജ്ഞാനം

1321. ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ രൂപീകൃതമായ വർഷം ഏത്?

1866

1322. "അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി " എന്ന ഗാനം രചിച്ചത്?

പന്തളം കെ .പി രാമൻപിള്ള

1323. പാം ഓയിലിലെ ആസിഡ്?

പാൽ മാറ്റിക് ആസിഡ്

1324. ചാനൽ ടണലിലൂടെയുള്ള അതിവേഗ ട്രെയിൻ സർവ്വീസ് അറിയപ്പെടുന്നത്?

യൂറോ സ്റ്റാർ

1325. ചേര സാമ്രാജ്യത്തിന്‍റെ വിസ്തൃതി ഹിമാലയം വരെ വ്യാപിപ്പിച്ച രാജാവ്?

നെടുംചേരലാതൻ

1326. ‘ആനന്ദസൂത്രം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

1327. ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ രചന?

ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

1328. ഹൈബ്രിഡ് 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പരുത്തി

1329. അമേരിക്കയുടെ ദേശീയ പുഷ്പം?

റോസ്

1330. കിഴക്കിന്‍റെ റോം മരതകനാട് എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം?

ഗോവ

Visitor-3054

Register / Login