Questions from പൊതുവിജ്ഞാനം

13301. ജലവൈദ്യുത പദ്ധതി ഏറ്റവും കൂടുതല്‍ ഉള്ള നദി?

പെരിയാര്‍

13302. ‘നവഭാരത ശില്പികൾ’ എന്ന കൃതിയുടെ രചയിതാവ്?

കെ.പി.കേശവമേനോൻ’

13303. ലെവുലോസ് എന്നറിയപ്പെടുന്ന പഞ്ചസാര?

ഫ്രക്ടോസ്

13304. സാർക്കിന്‍റെ (SAARK) ആസ്ഥാനം?

കാഠ്മണ്ഡു

13305. ഏത് മനുഷ്യപ്രവര്‍ത്തിയുടെയും ലക്ഷ്യം ആനന്ദമായിരിക്കണം എന്ന് അഭിപ്രായപ്പെട്ടത്?

ബ്രഹ്മാനന്ദശിവയോഗി

13306. അസ്ഥികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹമൂലകം?

കാത്സ്യം

13307. വെളുത്ത പഗോഡ എന്നറിയപ്പെടുന്നത്?

ജഗന്നാഥ ക്ഷേത്രം പുരി

13308. കേരളത്തിൽ മധ്യകാലഘട്ടത്തിൽ ശൂദ്രർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ?

വിഷ പരിക്ഷ

13309. തിളക്കമുള്ള ഗ്രഹം എന്നറിയപ്പെടുന്നത്?

ശുക്രൻ

13310. ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനം?

ഗുജറാത്ത്

Visitor-3811

Register / Login