Questions from പൊതുവിജ്ഞാനം

13311. അറയ്ക്കല്‍രാജവംശത്തിലെ പെണ്‍ ഭരണാധികാരികള്‍ അറിയപ്പെട്ടിരുന്നത്?

അറയ്ക്കല്‍ ബീവി

13312. 'പച്ച സ്വർണം' എന്നറിയപ്പെടുന്നത്?

വാനില

13313. പത്മപ്രഭാഗൗഡരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്കാരം?

പത്മപ്രഭാ പുരസ്കാരം

13314. യുറാനസിന്റെ പച്ച നിറത്തിനു കാരണം?

മീഥേൻ

13315. കേരളത്തില്‍ ജനസാന്ദ്രത കൂടിയ ജില്ല?

തിരുവനന്തപുരം

13316. ആലപ്പുഴ ജില്ല നിലവില്‍ വന്നത്?

1957 ആഗസ്റ്റ് 17

13317. കരിമ്പ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

തിരുവല്ല

13318. കൈസര വില്യം രാജാവ് ചാൻസിലറായി നിയമിച്ച വ്യക്തി?

ഓട്ടോവൻ ബിസ് മാർക്ക്

13319. ‘ബിലാത്തിവിശേഷം’ എന്ന യാത്രാവിവരണം എഴുതിയത്?

കെ.പി .കേശവമേനോൻ

13320. ചിലന്തികളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

അരാക്നോളജി

Visitor-3972

Register / Login