Questions from പൊതുവിജ്ഞാനം

13321. കേരളത്തിലെ പ്രസിദ്ധ ചുവർ ചിത്രമായ ഗജേന്ദ്രമോഷം കാണപ്പെടുന്നത്?

കൃഷ്ണപുരം കൊട്ടാരം (കായംകുളം)

13322. ഓക്സിടോസിൻ; വാസോപ്രസിൻ എന്നീ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്ന മസ്തിഷ്ക ഭാഗം?

ഹൈപ്പോതലാമസ്

13323. എഡ്വിന്‍ അര്‍നോള്‍ഡിന്‍റെ ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതിയെ ആസ്പദമാക്കി രചിച്ച കൃതി?

ശ്രീബുദ്ധചരിതം.

13324. കൊച്ചി രാജാവ് വീരശ്രുംഖല നൽകി ആദരിച്ചതാരെ?

സഹോദരൻ അയ്യപ്പൻ

13325. തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ?

സി.പി. രാമസ്വാമി അയ്യർ

13326. ഭൂട്ടാൻ രാജകുടുംബത്തിന്‍റെ ഔദ്യോഗിക വസതി?

ഡെച്ചൽ ചോലിങ് പാലസ്

13327. കേരളത്തെ സംബന്ധിച്ചുള്ള പരാമർശമുള്ള ഏറ്റവും പുരാതന സംസ്ക്യത ഗ്രന്ഥം?

ഐതരേയാരണ്യകം

13328. ജ്ഞാനപീഠം ലഭിച്ച ആദ്യ വനിത?

ആശാപൂർണാദേവി (ബംഗാളി എഴുത്തുകാരി)

13329. ഏറ്റവും ഭാരം കൂടിയ ലോഹ മൂലകം?

ഓസ്മിയം

13330. ആൻഡീസ് പർവ്വതനിര സ്ഥിതി ചെയ്യുന്ന വൻകര?

തെക്കേ അമേരിക്ക

Visitor-3169

Register / Login