Questions from പൊതുവിജ്ഞാനം

13331. ഒരു വസ്തുവിന്റെ ദൃശ്യാനുഭവം കണ്ണിൽ തങ്ങിനിൽക്കുന്ന പ്രതിഭാസം?

പെർസിസ്റ്റൻസ് ഓഫ് വിഷൻ (വീക്ഷണ സ്ഥിരത )

13332. ഏറ്റവും കൂടുതല്‍ ഏലം ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?

ഇടുക്കി

13333. ഹരിതകമില്ലാത്ത ഒരു സസ്യമാണ്?

പൂപ്പ്

13334. പുരുഷ പുരത്തിന്‍റെ പുതിയ പേര്?

പെഷവാർ

13335. ആര്യഭട്ട വിക്ഷേപിച്ച വാഹനം?

ഇന്‍റര്‍ കോസ്മോസ് (USSR)

13336. നെപ്ട്യൂണിന്റെ പരിക്രമണകാലം?

165 ഭൗമ വർഷങ്ങൾ

13337. ജപ്പാനിലെ പരമ്പരാഗത യുദ്ധവീരൻമാർ അറിയപ്പെടുന്നത്?

സമുറായികൾ

13338. കേരള വാല്‍മീകി' എന്നറിയപ്പെടുന്നത് ആര്?

വള്ളത്തോള്‍

13339. ചൈനീസ് ഐതീഹ്യപ്രകാരം ചന്ദ്രന്റെ ദേവതയായ ചാങിന്റെ വളർത്തു മുയൽ?

yutu

13340. അയ്യങ്കാളി ആരംഭിച്ച സംഘടന?

സാധുജന പരിപാലനയോഗം

Visitor-3305

Register / Login