Questions from പൊതുവിജ്ഞാനം

13361. കുഞ്ഞാലി മരയ്ക്കാർ രണ്ടാമന്‍റെ പേര്?

കുട്ടി പോക്കർ അലി

13362. കാപ്പിയിലടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

കഫീൻ

13363. തിരുവിതാംകൂറിന്‍റെ വന്ധ്യ വയോധികൻ എന്നറിയപ്പെടുന്നത്?

ബാരിസ്റ്റർ ജി.പി. പിള്ള

13364. താഷ്കന്‍റ് കരാറില്‍ ഒപ്പിട്ട ഇന്ത്യന്‍ പ്രധാന മന്ത്രി?

ലാല്‍ബഹദൂര്‍ ശാസ്ത്രി

13365. 'അമ്പല മണി ' ആരുടെ രചനയാണ്?

സുഗതകുമാരി

13366. PH മൂല്യം 7 ന് മുകളിൽ വരുന്ന പദാർത്ഥങ്ങൾ?

ആൽക്കലി

13367. സിംഹഗർജ്ജനത്തിന്റെ ശബ്ദ തീവ്രത?

90 db

13368. അൽഷിമേഴ്സ് ബാധിക്കുന്ന ശരീരഭാഗം?

തലച്ചോറ് oR നാഢി വ്യവസ്ഥ

13369. മംഗൾ യാൻ ചൊവ്വയുടെ ഭ്രമണപഥത്തിലേക്കുള്ള യാത്രയിൽ സഞ്ചരിച്ച ദൂരം?

66.6 കോടി K.M

13370. പ്ലാസ്റ്റിക്കിൽ ഉപയോഗിക്കുന്ന ക്ലോറിൻ സംയുക്തം?

പോളി വിനൈൽ ക്ലോറൈഡ് [ PVC ]

Visitor-3184

Register / Login