Questions from പൊതുവിജ്ഞാനം

13371. ഇന്ത്യയിലെ പ്രഥമ ഉരുക്കു നിർമാ ണശാല എവിടെ ആരംഭിച്ചു?

ജംഷഡ്പൂരിൽ

13372. പ്രകാശത്തിന്‍റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

പാരീസ്

13373. ചിലന്തിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

അരാക്നോളജി

13374. 'അൺ ടച്ചബിള്സ് ' എന്ന കൃതി രചിച്ചതാരാണ്?

മുൽക്ക് രാജ് ആനന്ദ്

13375. ശങ്കരാചാര്യർ (AD 788- 820) പിതാവ്?

ശിവ ഗുരു

13376. ആദ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്?

എച്ച്.ജെ.കെനിയ

13377. കേരളം സന്ദർശിച്ച ആദ്യ റഷ്യൻ സഞ്ചാരി?

അക്തനേഷ്യസ് നികിതൻ 1460

13378. രാജ്യസമാചാരം പ്രസിദ്ധീകരിച്ചത്?

ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

13379. ഓൺ ദി റവല്യൂഷൻ ഓഫ് ദി സെലസ്ടിയൽ ബോഡീസ് എന്ന കൃതിയുടെ കർത്താവ്?

കോപ്പർനിക്കസ്

13380. ലോ​ക​ത്തെ ഏ​റ്റ​വും അ​ധി​കം വി​ക​സിത രാ​ജ്യ​ങ്ങ​ളു​ള്ള ഭൂ​ഖ​ണ്ഡം?

യൂ​റോ​പ്പ്

Visitor-3232

Register / Login