Questions from പൊതുവിജ്ഞാനം

13381. ഭൂമി അതിന്റെ സ്വന്തം അച്ചുതണ്ടിൽ തിരിക്കുന്ന ചലനം ?

ഭ്രമണം (Rotation)

13382. ചന്ദ്രനിലോട്ടുള്ള ആദ്യ പര്യവേഷണപദ്ധതിയായ ചന്ദ്രയാൻ - 1 വിക്ഷേപിച്ചത് ?

2008 ഒക്ടോബർ 22

13383. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു?

ഫോള്‍മാള്‍ഡിഹൈഡ്

13384. ഭവാനിയുടെ പതനം?

കാവേരി നദിയില്‍

13385. മതനവീകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്?

മാർട്ടിൻ ലൂഥർ

13386. കേരളത്തിലെ സൈനിക സ്കൂള്‍ സ്ഥിതി ചെയ്യുന്നത്?

കഴക്കൂട്ടം

13387. റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിക്കുന്ന അന്തരീക്ഷ പാളി?

അയണോസ്‌ഫിയർ

13388. 'കേരളനടനം' എന്ന കല രൂപപ്പെടുത്തിയത്?

ഗുരുഗോപിനാഥ്

13389. ആന്റി നോക്കിങ് ഏജൻറായി പെട്രോളിൽ ചേർക്കുന്നത്?

ടെട്രാ ഈഥൈൽ ലെഡ്

13390. കുഴിവെട്ടി മൂടുക വേദനകൾ..കുതികൊള്ക ശക്തിയിലേക്ക്‌ നമ്മൾ ..' ആരുടെ വരികളാണ്?

ഇടശ്ശേരി

Visitor-3248

Register / Login