Questions from പൊതുവിജ്ഞാനം

13471. തടിയിലൂടെയുള്ള ശബ്ദത്തിന്റെ വേഗത?

3850 മീ/സെക്കന്റ്

13472. പട്ടികവര്‍ഗ്ഗക്കാർ കുറവുള്ള ജില്ല?

ആലപ്പുഴ

13473. വാട്ടർഗേറ്റ് സംഭവത്തെതുടർന്ന് രാജിവച്ച അമേരിക്കൻ പ്രസിഡന്‍റ്?

റിച്ചാർഡ് എം.നിക്സൺ

13474. ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്?

ബാരിസ്റ്റർ ജി.പി. പിള്ള

13475. കേരളാ ഫോക്-ലോര്‍ അക്കാഡമിയുടെ മുഖപത്രം?

പൊലി

13476. ഇന്ത്യൻ തപാൽസ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം?

നാസിക്

13477. സമാധാനത്തിന്റെ മനുഷ്യൻ എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?

ലാൽ ബഹദൂർ ശാസത്രി

13478. ലോക കാലാവസ്ഥാ സംഘടന (WMO) യുടെ മുൻഗാമി?

lMO - International Meteorological Organization (സ്ഥാപിതം: 1873)

13479. ജൂലിയന്‍ കലണ്ടറിലെ ആകെ ദിനങ്ങൾ?

365

13480. തിരുവിതാംകൂർ സേനയ്ക്ക് “നായർ ബ്രിഗേഡ്” എന്ന പേര് നല്കിയ ഭരണാധികാരി?

സ്വാതി തിരുനാൾ

Visitor-3099

Register / Login