Questions from പൊതുവിജ്ഞാനം

13481. സംസ്ഥാനത്തെ പോലീസ് ട്രെയിനിംഗ് അക്കാദമി സ്ഥിതി ചെയ്യുന്നത്?

തൃശ്ശൂര്‍

13482. ‘എന്‍റെ കലാജീവിതം’ ആരുടെ ആത്മകഥയാണ്?

പി.ജെ ചെറിയാൻ

13483. കാൻഡിഡൈസിസ് രോഗം ബാധിക്കുന്ന ശരീര ഭാഗം?

ത്വക്ക്

13484. ജംഷഡ്പൂർ ഏത് വ്യവസായത്തിനാണ് പ്രസിദ്ധം?

ഇരുമ്പുരുക്ക്

13485. ഒന്നാം കറുപ്പ് യുദ്ധ (1856- 60 ) ത്തിന് കാരണം?

കാന്റൺ കറുപ്പ് പാർട്ടി

13486. ഖാന പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

13487. കോളംബം എന്ന് കൊല്ലത്തെ വിശേഷിപ്പിച്ചത്?

ജോർഡാനൂസ്

13488. സോഷ്യലിസത്തിന്‍റെ പിതാവ്?

റോബർട്ട് ഓവൻ

13489. ഇന്ത്യയുടെ രത്നം എന്ന് അറിയപ്പെടുന്ന സംസ്ഥാനം?

മണിപ്പൂര്‍

13490. പുരാണങ്ങള് എത്ര?

18

Visitor-3078

Register / Login