Questions from പൊതുവിജ്ഞാനം

1341. രാഷ്ട്രതന്ത്രശാസ്ത്രത്തിന്‍റെ പിതാവ്?

അരിസ്റ്റോട്ടിൽ

1342. കാലാവസ്ഥയെക്കുറിച്ചുള്ള പഠനം?

മെറ്റിയോ റോളജി

1343. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ?

അസറ്റിക് ആസിഡ്

1344. ‘മറുപിറവി’ എന്ന കൃതിയുടെ രചയിതാവ്?

സേതു

1345. ‘വിനായകാഷ്ടകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

1346. നാല് പ്രാവശ്യം അമേരിക്കൻ പ്രസിഡന്റായ ഏക വ്യക്തി?

എഫ്.ഡി. റൂസ് വെൽറ്റ്

1347. നെപ്പോളിയൻ മരണമടഞ്ഞവർഷം?

1821

1348. ചുണ്ടൻ വള്ളങ്ങളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന തടി?

ആഞ്ഞിലി

1349. കേരളത്തിൽ ഒദ്യോഗിക വൃക്ഷം?

തെങ്ങ്

1350. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതെപ്പോള്‍?

കോറോണറി ആര്‍ട്ടറിയില്‍ രക്തപ്രവാഹത്തിന് പൂര്‍ണ്ണമായോ ഭാഗികമായോ തടസം ഉണ്ടാകുമ്പോള്‍

Visitor-3001

Register / Login