Questions from പൊതുവിജ്ഞാനം

13551. നമേരി; ദിബ്രു-സൈഖോവ; ഒറാങ എന്നീ ദേശീ യോദ്യാനങ്ങൾ ഏതു സംസ്ഥാനത്താണ്?

അസം

13552. ആന്ധ്രാപ്രദേശിലെ കൃഷ്ണാനദിയിൽ നിന്ന് കനാലുകൾ വഴി ചെന്നൈ നഗരത്തിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതി?

തെലുങ്കു ഗംഗ പദ്ധതി

13553. LHC (ലാർജ് ഹാഡ്രോൺ കൊളൈഡർ) പ്രവർത്തിക്കുന്നത്?

സ്വിറ്റ്സർലാൻറിലെ ജനീവയ്ക്കടുത്ത് (പ്രവർത്തനമാരംഭിച്ച വർഷം: 2007)

13554. മന്നത്ത് പത്മനാഭന്‍റെ പിതാവ്?

ഈശ്വരൻ നമ്പൂതിരി

13555. പുനലൂര്‍ തൂക്കുപാലത്തിന്‍റെ ശില്‍പ്പി എന്നറിയപ്പെടുന്നത്?

ആല്‍ബര്‍ട്ട് ഹെന്‍ട്രി

13556. ഉയർന്ന താപം അളക്കുന്നത്തിനുള്ള ഉപകരണം?

പൈറോ മീറ്റർ (pyrometer)

13557. കേരളത്തില്‍ ആദ്യമായി സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടന്ന ജില്ല?

പാലക്കാട്

13558. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ ആദ്യ വൈസ് പ്രസി‍ഡന്‍റ്?

ഡോ.പല്‍പ്പു

13559. കേരളത്തിലെ ആദ്യ വനിത ചാന്‍സിലര്‍?

ഗവര്‍ണ്ണര്‍ ജ്യോതി വെങ്കിടാചലം

13560. മൗറീഷ്യസിന്‍റെ തലസ്ഥാനം?

പോർട്ട് ലൂയിസ്

Visitor-3701

Register / Login