Questions from പൊതുവിജ്ഞാനം

13571. ഹരിതകമില്ലാത്ത ഏകകോശ സസ്യം?

യീസ്റ്റ്

13572. ജി ജി 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

13573. ലാൻ എയർലൈൻസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ചിലി

13574. തടാകങ്ങളുടെ നാട്‌?

കുട്ടനാട്‌

13575. റിഫ്ളക്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്?

സുഷുമ്ന ( Spinal cord )

13576. കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്യൽ ആർട്സ് സ്ഥിതി ചെയ്യുന്നത്?

തെക്കും തല (കോട്ടയം; ഉത്ഘാടനം ചെയ്തത്: ഹമീദ് അൻസാരി; 2016 ജനുവരി 11)

13577. യു.എൻ.രക്ഷാസമിതിയിൽ അംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം?

ചൈന

13578. ശ്രീനാരായണ ഗുരുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി കെ സുരേന്ദ്രൻ രചിച്ച നോവൽ?

ഗുരു

13579. മലയാളത്തിലെ ആദ്യ മണിപ്രവാള ലക്ഷണഗ്രന്ഥം?

ലീലാതിലകം

13580. ദേശീയ പതാക രൂപ കൽപന ചെയ്തത്?

Pingali vengayya

Visitor-3712

Register / Login