Questions from പൊതുവിജ്ഞാനം

13591. ‘ഉല്ലേഖ നായകൻ’ എന്നറിയപ്പെടുന്നത്?

ഉള്ളൂർ

13592. തിരുവിതാംകൂർ പ്രദേശത്തെ ആദ്യത്തെ പത്രമായ "ജ്ഞാന നിക്ഷേപം" പ്രസിദ്ധീകരിച്ചത്?

ജോൺ ഫോക്സ്വർത്ത്(1848)

13593. ‘അച്ചിപ്പുടവ സമരം’ നടത്തിയത്?

ആറാട്ടുപുഴ വേലായുധ പണിക്കർ

13594. വളരെ കുറഞ്ഞ അളവിലുള്ള വൈദ്യതി അളക്കുന്നതിനുള്ള ഉപകരണം?

ഗാൽവ നോമിറ്റർ

13595. ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന പശുയിനം?

ഹോളിസ്റ്റീൻ

13596. കുലശേഖര ആൾവാർ രചിച്ച നാടകങ്ങൾ?

തപതീ സംവരണം; സുഭദ്രാ ധനയജ്ഞം; വിച്ഛിന്നാഭിഷേകം

13597. ഇൻസുലിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

ഡയബറ്റിസ് മെലിറ്റസ്

13598. മുസ്സോളിനി വധിക്കപ്പെട്ട സ്ഥലം?

കോമോ

13599. ഭൂമിയുടെ ഭൂമധ്യരേഖാ വ്യാസം?

12756 കി.മീ

13600. കേരളത്തിലെ കന്നുകാലിഗവേഷണ കേന്ദ്രം?

മാട്ടുപ്പെട്ടി

Visitor-3628

Register / Login