Questions from പൊതുവിജ്ഞാനം

13601. 1905 ൽ വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്?

അയ്യങ്കാളി

13602. വാതക ഭീമൻമാർ എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ?

ബാഹ്യ ഗ്രഹങ്ങൾ

13603. കരൾ ഉൽപാദിപ്പിക്കുന്ന ദഹനരസം?

പിത്തരസം (Byle)

13604. ഖൈബർ ചുരം ഏത് പർവതനിരയിലാണ് ?

ഹിന്ദുക്കുഷ് പർവതനിര

13605. ജർമ്മനിയിലെ ഏറ്റവും നീളം കൂടിയ നദി?

ഡാന്യൂബ്

13606. ഗുരു ഗോപിനാഥ് നടന്ന കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

13607. ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത് ?

മെൻഡലിയേവ്

13608. ഏതിന്റെ അടിസ്ഥാനത്തിലാണ് ഗ്രഹങ്ങളെ അന്തർഗ്രഹങ്ങൾ; ബാഹ്യ ഗ്രഹങ്ങൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നത്?

സൂര്യനിൽ നിന്നുള്ള അകലം

13609. വാതകമർദ്ദം അളക്കുന്നത്തിനുള്ള ഉപകരണം?

മാനോമീറ്റർ

13610. മിതാക്ഷര രചിച്ചത്?

വിജ്ഞാനേശ്വര

Visitor-3655

Register / Login