Questions from പൊതുവിജ്ഞാനം

13611. മുയൽ - ശാസത്രിയ നാമം?

ലിപ്പസ് നൈഗ്രിക്കോളിസ്

13612. ഏറ്റവും അണക്കെട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്ന നദിയാണ്?

പെരിയാര്‍

13613. ലോകസഭയിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവായ ഏക മലയാളി?

സി എം സ്റ്റീഫൻ

13614. രോഗമുള്ള പശുവിന്‍റെ പാൽ കുടിക്കുന്നതിലൂടെ മനുഷ്യർക്ക് ഉണ്ടാകുന്ന പനി?

മാൾട്ടാ പനി

13615. മാവിനങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?

അൽഫോൻസ

13616. ഡീസലിന്‍റെ ഗുണനിലവാരം പ്രസ്താവിക്കുന്ന യൂണിറ്റ്?

സീറ്റേൻ നമ്പർ

13617. ബിഗ്ബെൻ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നതെവിടെ?

ലണ്ടൻ

13618. അമിതമായാൽ കരളിൽ അടിയുന്ന വൈറ്റമിൻ?

വൈറ്റമിൻ A

13619. സമുദ്രജലത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹങ്ങൾ?

മഗ്നീഷ്യം & സോഡിയം

13620. ശിലാ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ തമിഴ്നാട്ടിലെ തിരപട്ടണം?

മഹാബലിപുരം

Visitor-3980

Register / Login