Questions from പൊതുവിജ്ഞാനം

13631. കലാമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട്ടെ കടൽത്തീരം?

കൊളാവിപ്പാലം

13632. രക്തഗ്രൂപ്പുകൾ കണ്ടെത്തിയതാര്?

കാൾലാന്റ് സ്റ്റെയിനർ

13633. വൃക്കയിൽ നിന്നും രക്തം വഹിക്കുന്ന രക്തക്കുഴൽ?

റീനൽ വെയ്ൻ

13634. പെരിയാർ ലീസ് എഗ്രിമെന്‍റ് ഒപ്പുവച്ചവർ?

വി.രാമയ്യങ്കാർ (തിരുവിതാംകൂർ ദിവാൻ) & ജെ.സി.ഹാനിംഗ്ടൺ (മദ്രാസ് സ്റ്റേറ്റ് സെക്രട്ടറി)

13635. ബേക്കിംഗ് പൗഡർ(അപ്പക്കാരം) ആയി ഉപ യോഗിക്കുന്ന പദാർത്ഥം?

സോഡിയം ബൈ കാർബണേറ്റ്

13636. ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നത്?

സൾഫ്യൂരിക് ആസിഡ്

13637. ഏറ്റവും ചെറിയ കന്നുകാലിയിനം?

വെച്ചൂർ പശു

13638. ചൈനീസ് സംസ്ക്കാരം നിലനിന്നിരുന്ന നദീതീരം?

ഹൊയാൻ ഹോ

13639. സെന്‍റ് ജോസഫ് പ്രസ്സില്‍ അച്ചടിച്ച ആദ്യ പുസ്തകം?

ജ്ഞാനപീയൂഷം

13640. കേരളത്തിലെ ഏറ്റവും വലിയ ദേശീയപാത?

NH 66

Visitor-3544

Register / Login