Questions from പൊതുവിജ്ഞാനം

13641. മഞ്ഞളിൽ കാണുന്ന വർണ്ണകണം?

കുർക്കുമിൻ

13642. ഗോമേ തകം (Topaz) - രാസനാമം?

അലുമിനിയം ഫ്ളൂറിൻ സിലിക്കേറ്റ്

13643. എന്‍.എസ്.എസിന്‍റെ ആദ്യ ട്രഷറർ?

പനങ്ങോട്ട് കേശവപ്പണിക്കർ

13644. ലോകത്തിലെ ആദ്യ ലോക്കോമോട്ടീവിന്‍റെ പേര്?

റോക്കറ്റ്

13645. ചൈനീസ് ഐതീഹ്യപ്രകാരം ചന്ദ്രന്റെ ദേവത?

ചാങ്

13646. കനിഷ്ക്കന്റെ സദസ്സിലെ ഏറ്റവും പ്രഗത്ഭനായ പണ്ഡിതൻ?

അശ്വ ഘോഷൻ

13647. നാല് പ്രാവശ്യം അമേരിക്കൻ പ്രസിഡന്റായ ഏക വ്യക്തി?

എഫ്.ഡി. റൂസ് വെൽറ്റ്

13648. ഇംഗ്ലീഷ് അക്ഷരമാലയിലെ D ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം?

ആർട്ടിക് സമുദ്രം

13649. മലേറിയയ്ക്ക് പ്രതിവിധി കണ്ടുപിടിച്ചത്?

റൊണാൾഡ്‌ റോസ്

13650. " ആത്മകഥ" ആരുടെ ആത്മകഥയാണ്?

ഇ.എം.എസ്

Visitor-3522

Register / Login