Questions from പൊതുവിജ്ഞാനം

13681. ഉരുളുന്ന ഗ്രഹം "Rolling planet " എന്നറിയപ്പെടുന്നത് ?

യുറാനസ്

13682. 'കൂറുമാറ്റ നിരോധന നിയമപ്രകാരം കേരളാ നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി?

അർ ബാല ക്രുഷ്ണപിള്ള

13683. സപ്തശോധക രചിച്ചത്?

ഹാലൻ

13684. ഏഴ് എമിറേറ്റുകൾ ചേർന്ന് രൂപീകൃതമായ രാജ്യം?

UAE (United Arab Emirates )

13685. ‘ആടുജീവിതം’ എന്ന കൃതിയുടെ രചയിതാവ്?

ബെന്യാമിൻ

13686. ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ട പേര് ഏത്

മാക്സ് പാങ്ക്

13687. ‘കേശവന്‍റെ വിലാപങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

13688. ഹൈദരാലിയുടേയും പടയോട്ട കാലത്ത് തിരുവിതാംകൂറിലെ രാജാവ് ?

കാർത്തിക തിരുനാൾ രാമവർമ്മ

13689. വേണാടിനെ സ്വതന്ത്രരാജ്യമാക്കി മാറ്റിയ ഭരണാധികാരി?

രാമവർമ്മ കുലശേഖരൻ

13690. ശരീരത്തിൽ എല്ലാ ഭാഗങ്ങളിലും ഒരേ താപനിലനിലനിർത്താൻ സഹായിക്കുന്നത്?

രക്തം

Visitor-3260

Register / Login